Episode 317

ദിവസം 301:വിലമതിക്കപ്പെടാനുമുള്ള ആഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:26:07

October 28th, 2025

26 mins 7 secs

Your Hosts
Tags

About this Episode

പ്രധാന പുരോഹിതനായ ഓനിയാസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും, പ്രധാന പുരോഹിത സ്ഥാനം മോഹിക്കുന്ന ജാസനും അതുപോലെയുള്ളവരും വിജാതീയർക്ക് കൈക്കൂലി കൊടുത്ത് ആ സ്ഥാനം വിലയ്ക്കു വാങ്ങുന്നതും, ഓനിയാസ് വധിക്കപ്പെടുന്നതുമാണ് മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്. ഇസ്രായേലിലെ പിതാക്കന്മാരുടെ മഹത്വമാണ് പ്രഭാഷകൻ്റെ പുസ്തകത്തിൽ കാണുന്നത്. അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ ദുഷിച്ച ആഗ്രഹം തിരിച്ചറിയാൻ കഴിയുന്നിടത്താണ് ഒരാളുടെ ആത്മീയത തെളിച്ചമുള്ളതായി മാറുന്നതെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[2 മക്കബായർ 4, പ്രഭാഷകൻ 47-49, സുഭാഷിതങ്ങൾ 24:13-16]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Sirach #Proverbs #2മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഓനിയാസ് #പ്രധാനപുരോഹിതൻ #ജാസൻ #മെനെലാവൂസ് #ലിസിമാക്കൂസ് #ശിമയോൻ #ഹെലിയോദോറസ് #അപ്പോളോണിയൂസ് #അന്തിയോക്കസ് എപ്പിഫാനസ് #യോഹന്നാൻ #ക്രാത്തെസ് #അന്ത്രോനിക്കൂസ് #ദാവീദ് #നാഥാൻ #സോളമൻ #റഹോബോവാം #ജറോബോവം #ഏലിയാ #എലീഷാ #ഹെസക്കിയാ #ഏശയ്യാ #ജോസിയാ #ജറെമിയാ #എസെക്കിയേൽ #സെറുബാബേൽ #ജോഷ്വാ #ഷേം #സേത്ത് #ആദം