Episode 316

ദിവസം 300: പ്രാർത്ഥന ആത്മീയമനുഷ്യൻ്റെ കരുത്ത് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:26:05

October 27th, 2025

26 mins 5 secs

Your Hosts
Tags

About this Episode

ഹെലിയോദോറസ് എന്ന രാജാവിൻ്റെ പ്രതിനിധി ഒരു തെറ്റായ ആരോപണം കേട്ടതിൻ്റെ വെളിച്ചത്തിൽ ദേവാലയത്തിലേക്ക് അയയ്ക്കപ്പെടുന്നതും, അയാൾ ദേവാലയത്തിൽ പ്രവേശിച്ചതറിയുന്ന ജനം ഹൃദയം തകർന്ന് ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തുന്നതും ദൈവത്തിൻ്റെ ശക്തി വെളിപ്പെടുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ആഴമായ പ്രാർത്ഥനാ ജീവിതമാണ് ഒരു ആത്മീയ മനുഷ്യൻ്റെ കരുത്ത്. എല്ലാകാര്യത്തിലും നമ്മളെ നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും വഴി കാണിച്ചു തരേണ്ടതും ദൈവമാണെന്നും എല്ലാ പ്രതിസന്ധികളിലും നമ്മുടെ ആദ്യത്തെ അഭയസ്ഥാനമായിരിക്കണം ദൈവം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായര്‍ 3, പ്രഭാഷകൻ 45-46, സുഭാഷിതങ്ങൾ 24:10-12]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Sirach #Proverbs #2മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെലിയോദോറസ് #ഓനിയാസ് #ഫെനീഷ്യ #സെല്യൂക്കസ് #മോശ #അഹറോൻ #എലെയാസർ #ജോഷ്വ #കാലെബ് #സാമുവൽ