Episode 156
ദിവസം 145: സോളമൻ്റെ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 25th, 2025
19 mins 43 secs
Your Hosts
Tags
About this Episode
സോളമൻ രാജാവിന് ഗിബയോനിൽ വച്ച് സ്വപ്നത്തിലൂടെ ദൈവം പ്രത്യക്ഷനാവുകയും ദൈവം സോളമൻ രാജാവിന് ജ്ഞാനത്തോടൊപ്പം സമ്പത്തും ഐശ്വര്യവും മഹത്വവും. നൽകുകയും ചെയ്യുന്ന ഭാഗം നമ്മൾ വായിച്ചറിയുന്നു. ഒപ്പം വാഗ്ദാന പേടകത്തെ ദേവാലയത്തിലേക്ക് കൊണ്ടുവരുന്ന ഭാഗവും നമ്മൾ വായിക്കുന്നു. ചോദിക്കേണ്ടത് ചോദിച്ചാൽ ചോദിക്കാത്തത് കൂടി ദൈവം തരും എന്ന പാഠം ഡാനിയേൽ അച്ചൻ വിവരിച്ചു തരുന്നു.
[ 1 രാജാക്കന്മാർ 3, 2 ദിനവൃത്താന്തം 4-5, സങ്കീർത്തനങ്ങൾ 64]
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible # സോളമൻ്റെ ജ്ഞാനം #Solomon prays for wisdom #ദേവാലയ ഉപകരണങ്ങൾ #equipment for the temple #പേടകം ദേവാലയത്തിൽ #The covenant box is brought to the temple #സോളമൻ #Solomon #വാഗ്ധാനപേടകം #Covenant box #ജറുസലേം ദേവാലയം #Jerusalem temple