About this Episode

ദാവീദ് തൻ്റെ മരണത്തിനുമുൻപ് പുത്രൻ സോളമന് നൽകുന്ന അനുശാസനങ്ങളും സോളമൻ്റെ ഭരണകാലത്തിൻ്റെ തുടക്കത്തിലെ സംഭവങ്ങളുമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദേവാലയ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകളും നിർമ്മാണഘട്ടങ്ങളിലെ സൂക്ഷ്മ വിവരങ്ങളുമാണ് ദിനവൃത്താന്ത പുസ്തകത്തിൽ. മാതാപിതാക്കന്മാരുടെ വാക്കുകളേക്കാൾ മക്കളുടെ ഹൃദയം ആഴത്തിൽ രേഖപ്പെടുത്താൻ പോകുന്നത് മാതാപിതാക്കൾ ജീവിച്ച മാതൃകകളാണ് എന്ന യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദമാക്കുന്നു.

[ 1 രാജാക്കന്മാർ 2, 2 ദിനവൃത്താന്തം 2 -3 , സങ്കീർത്തനങ്ങൾ 62 ]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദിൻ്റെ മരണം #David’s death #സിംഹാസനം #throne # അബിഷാഗ് #അദോനിയാ #ദേവാലയനിർമാണം #construction of God’s temple.