About this Episode

ഇസ്രായേൽ മുഴുവൻ്റെയും രാജാവായ സോളമൻ്റെ ഭരണസംവിധാനങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങളും സോളമൻ നടത്തുന്ന മനോഹരമായ പ്രാർത്ഥനയുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. എല്ലാം മറന്ന് ദൈവത്തെ പാടി ആരാധിക്കാനുള്ള ഒരു അഭിഷേകം ഞങ്ങൾക്ക് നൽകണമേ എന്നും ഇടവക ദേവാലയത്തിന് നമ്മൾ ചെയ്യുന്ന ഓരോ ശുശ്രൂഷയും യേശുവിൻ്റെ ശരീരത്തിന് ചെയ്യുന്ന ശുശ്രൂഷകളായി കാണാനുള്ള ഹൃദയവിശാലത ഞങ്ങൾക്ക് നൽകണമേ എന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[1 രാജാക്കന്മാർ 4, 2 ദിനവൃത്താന്തം 6, സങ്കീർത്തനങ്ങൾ 65 ]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #ഭരണസംവിധാനം #administration #സോളമൻ്റെപ്രാർഥന #prayer by Solomon