About this Episode

ജറെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും, പിന്നീട് ദാനിയേലിൻ്റെ പുസ്തകത്തിൽ, പ്രവാസത്തിലും വിശ്വസ്തതയോടെ ജീവിച്ച മനുഷ്യരെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു. പൂർണമായി ദൈവത്തെ ആശ്രയിക്കാൻ, അവിടത്തെ കരങ്ങളിൽ ജീവിതം ചേർത്തുവയ്ക്കാൻ, ദാനിയേലിനെ പോലെയും, കൂട്ടുകാരെപ്പോലെയും ഏതു പ്രതികൂല സാഹചര്യത്തിലും, വിശ്വസ്തതയോടെ ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[ജറെമിയാ 20-21, ദാനിയേൽ 1-2, സുഭാഷിതങ്ങൾ 15:25-28]

BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നബുക്കദ്നേസർ