About this Episode

കുശവൻ തൻ്റെ കരങ്ങൾ കൊണ്ട്, പരാജയപ്പെട്ട നമ്മെ മനോഹരമായ പാത്രങ്ങൾ ആക്കി രൂപാന്തരപ്പെടുത്തുമെന്നും, എന്നാൽ തെറ്റ് തിരുത്തി മടങ്ങി വരാൻ തയ്യാറാകാതിരുന്നാൽ സംഭവിക്കുന്ന അപായവും ആപത്തും ആണ്, ബൻഹിന്നോം താഴ്‌വരയിൽ വച്ച് ഉടച്ച് കളയുന്ന കലത്തിൻ്റെ ഉപമയിലൂടെ ജറെമിയാ വ്യക്തമാക്കുന്നത്. പിന്നീട് എസെക്കിയേലിൽ ദേവാലയ സംബന്ധിയായ പ്രവചനങ്ങളുടെ ഒരു ഉപസംഹാരമാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മൾ ഒരു മനുഷ്യൻ്റെയും ജീവിതത്തിൽ, കണ്ണുനീരിന് കാരണമാകരുതേയെന്നും, ക്രിസ്തുവിൽ നമ്മുടെ നഷ്ടപ്പെട്ട സ്വപ്നങ്ങൾ തിരിച്ചു കിട്ടും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[ജറെമിയാ 18-19, എസെക്കിയേൽ 47-48, സുഭാഷിതങ്ങൾ 15:21-24]

BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കുശവൻ #Kushavn #ബൻഹിന്നോം #Banhinnom