About this Episode

മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയെക്കുറിച്ച് ജറെമിയാ പ്രവാചകനും,ഇങ്ങനെ മറുതലിക്കുന്ന ആ ജനത്തിന്റെ മുൻപിൽ നഗരം തകർന്നുവീഴുന്നത് എസെക്കിയേലിലും നാം ശ്രവിക്കുന്നു. മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയ്ക്കാണ് സഹനങ്ങൾ ദൈവം അയയ്ക്കുന്നത്.അഹങ്കാരം പോലെ തന്നെ, ദൈവം വെറുക്കുന്ന ഒരു സ്വഭാവമാണ് കാപട്യം എന്നും ഒരാളോടെങ്കിലും യേശുവിനെക്കുറിച്ച് പറയാനുള്ള ഒരു ബാധ്യത ഒരു ദൈവ മകൻ്റെ ദൈവമകളുടെ ജീവിതത്തിലുണ്ട് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[ജറെമിയാ 5, എസെക്കിയേൽ 33, സുഭാഷിതങ്ങൾ 14:21-24]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible