About this Episode

നിയമങ്ങൾ തിരസ്ക്കരിച്ച ജറുസലേമിനോട് ശിക്ഷണവിധേയയാവാൻ ദൈവം ആവശ്യപ്പെടുന്നതാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ഇസ്രായേലിൻ്റെ ഇടയന്മാർക്കെതിരെയുള്ള കർത്താവിൻ്റെ ആരോപണവും, കർത്താവ് ഇടയനായി വരുമെന്നുമുള്ള പ്രവചനവുമാണ് എസെക്കിയേലിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ഈ കാലഘട്ടത്തിൻ്റെ പ്രതികൂലങ്ങളെ നേരിടാൻ നമ്മെ ശക്തരാക്കുന്ന നല്ല ഇടയൻമാർക്കു വേണ്ടി, നല്ല നേതൃത്വത്തിനു വേണ്ടി നമ്മൾ ഹൃദയം നൊന്ത് പ്രാർത്ഥിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.

[ജറെമിയ 6, എസെക്കിയേൽ 34-35, സുഭാഷിതങ്ങൾ 14:25-28]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഇസ്രായേലിൻ്റെ ഇടയൻമാർ