About this Episode

ദൈവത്തിൻ്റെ വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ് തൻ്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് മരണകിടക്കയിൽ വച്ച് ദാവീദ് ഓർത്തെടുക്കുകയാണ്. ദിനവൃത്താന്ത പുസ്തകത്തിൽ ഭരണരഥത്തിൻ്റെ കടിഞ്ഞാൺ ദാവീദ് സോളമന് കൈമാറുന്നതായും ദേവാലയ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതായും നാം വായിക്കുന്നു. കൂട്ടായ്മ നഷ്ടപ്പെടാതിരിക്കാൻ, ബന്ധം നഷ്ടപ്പെടാതിരിക്കാൻ, ഒരുമയും ഐക്യവും നഷ്ടപ്പെട്ട് ഭിന്നതയുടെ കനൽ വഴികളിലേക്ക് വീണു പോകാതിരിക്കാൻ ദൈവത്തോട് കൃപ ചോദിക്കണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[2 സാമുവൽ 23, 1 ദിനവൃത്താന്തം 28, സങ്കീർത്തനങ്ങൾ 42 ]

— BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #ദാവീദിൻ്റെ സമാപനവചസ്സുകൾ #David's last words #ദാവീദിൻ്റെ വീരയോദ്ധാക്കൾ #David's famous soldiers #ദേവാലയ നിർമ്മാണത്തിന് നിർദ്ദേശങ്ങൾ #David's instructions for the temple #ദൈവത്തിനു വേണ്ടി ദാഹിക്കുന്നു #the prayer of a man in exile #സോളമൻ #Solomon