About this Episode

ദാവീദ് ഇസ്രായേൽക്കാരുടെയും യൂദക്കാരുടെയും ജനസംഖ്യയെടുക്കുന്നതുമൂലം ദൈവകോപം ദാവീദിൻ്റെ മേലും ജനത്തിൻ്റെ മേലും പതിക്കാൻ ഇടയാകുന്നതും മഹാമാരിയാൽ അനേകർ മരിക്കാനിടയാകുന്നതും ഇന്ന് നാം വായിക്കുന്നു. ഓരോ തവണ നാം ബലിയർപ്പിക്കാൻ പോകുമ്പോഴും നമുക്ക് സ്നേഹത്തോടെ ബലിയർപ്പിക്കാൻ കഴിയണമെന്നും വില കൊടുക്കാത്ത ആരാധനയും ആത്മീയ കാര്യങ്ങളുമൊക്കെ സ്നേഹത്തിൻ്റെ അഭാവം ഉള്ളതാണ് എന്ന് തിരിച്ചറിയണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ 2 സാമുവൽ 24, 1 ദിനവൃത്താന്തം 29, സങ്കീർത്തനങ്ങൾ 30 ]

— BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible # ജനസംഖ്യ #population #കനേഷുമാരിക്കണക്ക് #census #കർത്താവിൻ്റെ ദൂതൻ #angel of the Lord #അവർനയുടെ മെതിക്കളം #Araunah's Threshing floor #ദേവാലയ നിർമിതി #church construction #സോളമൻ #Solomon