About this Episode

ദാവീദിനെ സാവൂളിൻ്റെ പിടിയിൽ നിന്നും മറ്റു ശത്രുക്കളുടെ പിടിയിൽ നിന്നും ദൈവം വിമോചിപ്പിച്ച ദിവസം കർത്താവിൻ്റെ മുമ്പിൽ ദാവീദ് ആലപിച്ച വിജയകീർത്തനമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഉന്നതമായ പാറയും അഭയം തരുന്ന കോട്ടയും വിമോചകനുമാണ് ദൈവം എന്ന ദൈവത്തെക്കുറിച്ചുള്ള ശരിയായ ബോധ്യമുണ്ടായിരുന്ന ദാവീദ് സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതും ദൈവം ദാവീദിനെ കൈപിടിച്ച് സഹായിക്കുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[2 സാമുവൽ 22 1 ദിനവൃത്താന്തം 27 സങ്കീർത്തനങ്ങൾ 41]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #ദാവീദിൻ്റെ വിജയകീർത്തനം #David’s song of Thanksgiving