About this Episode

വാഗ്ദത്തനാടായ കാനാൻദേശത്തിൻ്റെ അതിർത്തിയോട് അടുക്കുമ്പോൾ പന്ത്രണ്ടു ഗോത്രങ്ങളിൽ നിന്ന് ഒരാൾ വീതം പന്ത്രണ്ടുപേരെ ദേശം ഒറ്റുനോക്കാനായി അയക്കുന്നു. തിരികെ എത്തിയവരിൽ പത്തുപേർ തെറ്റായ വാർത്ത ഇസ്രായേൽ ജനതയെ അറിയിക്കുന്നതുമൂലം ഇസ്രായേൽ ജനത ദൈവം ചെയ്ത കാര്യങ്ങളെല്ലാം മറന്നുകൊണ്ട് അവിശ്വാസത്തിലേക്ക് പോകുന്നു. ദൈവത്താൽ സ്ഥാപിതമായ അധികാരത്തെ ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതും ദൈവത്തിനെതിരായ വെല്ലുവിളിയാണെന്ന് സംഖ്യയുടെ പുസ്തകത്തിലൂടെ ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[സംഖ്യ 12 -13, നിയമാവർത്തനം 11, സങ്കീർത്തനങ്ങൾ 94]

— BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കാനാൻദേശം ഒറ്റുനോക്കുന്നു #മിരിയാം ശിക്ഷിക്കപ്പെടുന്നു #miriam is punished #ഇസ്രായേലിൻ്റെ നേരറിവുകൾ #കൽപ്പനയും അനുഗ്രഹവും #blessings of the promised land #അനുഗ്രഹവും ശാപവും #മോശ #Moses #അഹറോൻ #Aaron #ഇസ്രായേൽ #Israel