Skip to content

About this Episode

ഇസ്രായേൽ ജനം പരാതിപ്പെടുന്നതും മോശയുടെ സഹായത്തിന് എഴുപതു നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതുമാണ് സംഖ്യ പുസ്തകത്തിൽ വിവരിക്കുന്നത്. ഉടമ്പടി ഫലകങ്ങൾ രണ്ടാമതുണ്ടാക്കി പേടകത്തിൽ നിക്ഷേപിക്കുന്നതും അഹറോൻ്റെ സ്ഥാനത്ത് ഏലെയാസറിനെ നിയമിക്കുന്നതും ദൈവം ഇസ്രായേലിൽ നിന്ന് ആവശ്യപ്പെടുന്നത് എന്താണെന്നുമാണ് നിയമാവർത്തനപുസ്തകത്തിൽ വിവരിക്കുന്നത്.

[സംഖ്യ 11, നിയമാവർത്തനം 10, സങ്കീർത്തനങ്ങൾ 33]

— BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എഴുപതു നേതാക്കന്മാർ, seventy elders, കാടപ്പക്ഷി, The Quails, കിബ്രോത്ത് ഹത്താവ, Kibroth hattaavah, ഉടമ്പടി ഫലകങ്ങൾ, The second pair of Tablets, എലെയാസർ, Eleazar