About this Episode

യൂദായുടെ കാപട്യത്തെ കുറിച്ചുള്ള കർത്താവിൻ്റെ അരുളപ്പാടുകളാണ് ജറെമിയായുടെ പുസ്തകത്തിൽ പറയുന്നത്.ഇസ്രായേല്യരിലൂടെ മറ്റു ജനതകളുടെ മുമ്പിൽ ഞാനെൻ്റെ വിശുദ്ധി വെളിപ്പെടുത്തും എന്നുള്ള കർത്താവിൻ്റെ അരുളപ്പാടാണ് എസെക്കിയേലിൽ നാം കാണുന്നത്. ജ്ഞാനത്തിലോ കായികശക്തിയിലോ ധനത്തിലോ സ്ഥാനമാനങ്ങളിലോ അഹങ്കരിക്കാതെ ദൈവമായ കർത്താവിനെ കുറിച്ചുള്ള അറിവിലും കർത്താവിലും ആനന്ദിക്കാൻ അഭിമാനിക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു.

[ജറെമിയാ 9, എസെക്കിയേൽ 39, സുഭാഷിതങ്ങൾ 15:1-4]

BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അകൃത്യങ്ങൾ #നയനങ്ങൾ #വ്യഭിചാരികൾ #വഞ്ചകക്കൂട്ടം #കാപട്യം #ആശ്രയം,പ്രതികാരം #ആവാസകേന്ദ്രം #ജ്ഞാനി #കാഞ്ഞിരം #വിഷജലം #പരിച്ഛേദനം #അഗ്രചർമ്മം #ഗോഗ് #പരിശുദ്ധനാമം #താഴ്‌വര #ഹാമോഗോഗ്‌ #ഹമോന #യാഗവിരുന്ന് #പ്രവാസം #ആത്മാവ്,വിഡ്‌ഢിത്തം.