The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “പരിച്ഛേദനം”.
-
ദിവസം 232: യൂദായുടെ അകൃത്യങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 20th, 2025 | 21 mins 27 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അകൃത്യങ്ങൾ, അഗ്രചർമ്മം, ആത്മാവ്, ആവാസകേന്ദ്രം, ആശ്രയം, എസെക്കിയേൽ, കാഞ്ഞിരം, കാപട്യം, ഗോഗ്, ജെറെമിയ, ജ്ഞാനി, ഡാനിയേൽ അച്ചൻ, താഴ്വര, നയനങ്ങൾ, പരിച്ഛേദനം, പരിശുദ്ധനാമം, പ്രതികാരം, പ്രവാസം, ബൈബിൾ, മലയാളം ബൈബിൾ, യാഗവിരുന്ന്, വഞ്ചകക്കൂട്ടം, വിഡ്ഢിത്തം., വിഷജലം, വ്യഭിചാരികൾ, സുഭാഷിതങ്ങൾ, ഹമോന, ഹാമോഗോഗ്
യൂദായുടെ കാപട്യത്തെ കുറിച്ചുള്ള കർത്താവിൻ്റെ അരുളപ്പാടുകളാണ് ജറെമിയായുടെ പുസ്തകത്തിൽ പറയുന്നത്.ഇസ്രായേല്യരിലൂടെ മറ്റു ജനതകളുടെ മുമ്പിൽ ഞാനെൻ്റെ വിശുദ്ധി വെളിപ്പെടുത്തും എന്നുള്ള കർത്താവിൻ്റെ അരുളപ്പാടാണ് എസെക്കിയേലിൽ നാം കാണുന്നത്. ജ്ഞാനത്തിലോ കായികശക്തിയിലോ ധനത്തിലോ സ്ഥാനമാനങ്ങളിലോ അഹങ്കരിക്കാതെ ദൈവമായ കർത്താവിനെ കുറിച്ചുള്ള അറിവിലും കർത്താവിലും ആനന്ദിക്കാൻ അഭിമാനിക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു.
-
ദിവസം 8: ഉടമ്പടിയും പരിച്ഛേദനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 8th, 2025 | 23 mins 37 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, job, mcrc, mount carmel retreat centre, poc ബൈബിൾ, proverb, uthpathi, ഉത്പത്തി, ജോബ്, ജ്ഞാനത്തിൻ്റെ ആഹ്വാനം, ഡാനിയേൽ അച്ചൻ, പരിച്ഛേദനം, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, ഹാഗാറും ഇസ്മായേലും
ദൈവത്തോട് കാട്ടിയ അവിശ്വസ്തതയ്ക്കും അനുസരണക്കേടിനും വലിയവില കൊടുക്കേണ്ടിവന്ന അബ്രാഹവുമായി കർത്താവ് ശാശ്വത ഉടമ്പടി സ്ഥാപിക്കുന്നതും ഉടമ്പടിയുടെ അടയാളമായി പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യപ്പെടണമെന്ന് കർത്താവു അരുൾചെയ്യുന്നതും എട്ടാം ദിവസത്തിൽ നമ്മൾ ശ്രവിക്കുന്നു. വിശ്വസ്തനായ ദൈവം നമ്മുടെ കുറവുകൾ പരിഹരിച്ചും തെറ്റിനെക്കുറിച്ചു പശ്ചാത്താപം ഉളവാക്കിയിയും പ്രായശ്ചിത്തം ചെയ്യിച്ചും രക്ഷയുടെ വഴിയിലേക്കു നമ്മെ നയിക്കുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.