About this Episode

ദേവാലയത്തിൽ നടക്കുന്ന അനാചാരങ്ങളെകുറിച്ചുള്ള പ്രവചനങ്ങൾ ജറെമിയായുടെ പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പുനരുദ്ധാരണത്തെക്കുറിച്ചുള്ള പ്രത്യാശയും പ്രതീക്ഷയും നൽകുന്ന വചനഭാഗങ്ങളാണ് എസെക്കിയേലിൽ നാം കാണുന്നത്. ക്രിസ്‌തുവിൻ്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുക എന്നതായിരിക്കണം നമ്മുടെ പ്രവർത്തികളുടെയും സകല ആരാധനാ അനുഷ്‌ഠാനങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം എന്നും ദൈവത്തിൻ്റെ അരുളപ്പാടുകൾ വരാൻപോകുന്ന ദുരന്തങ്ങൾക്ക് മുന്നേയുള്ള മുന്നറിയിപ്പുകളായി കണ്ട് അതിൻ്റെ ഗൗരവത്തോടെ സ്വീകരിക്കാൻ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
[ജറെമിയ 7, എസെക്കിയേൽ 36, സുഭാഷിതങ്ങൾ 14:29-32]

BIY INDIA LINKS—

🔸Official Bible in a Year 🔸മലയാളം 🔸Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഇസ്രായേലിനു നവജീവൻ # ഷീലോ #ബൻഹിന്നോം #തോഫെത് #എഫ്രായിം സന്തതി