The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “ഷീലോ”.
-
ദിവസം 230: ഹൃദയത്തിൻ്റെ നവീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 18th, 2025 | 23 mins 31 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേലിനു നവജീവൻ, എഫ്രായിം സന്തതി, എസെക്കിയേൽ, ജറെമിയാ, ഡാനിയേൽ അച്ചൻ, തോഫെത്, ബൈബിൾ, ബൻഹിന്നോം, മലയാളം ബൈബിൾ, ഷീലോ, സുഭാഷിതങ്ങൾ
ദേവാലയത്തിൽ നടക്കുന്ന അനാചാരങ്ങളെകുറിച്ചുള്ള പ്രവചനങ്ങൾ ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പുനരുദ്ധാരണത്തെക്കുറിച്ചുള്ള പ്രത്യാശയും പ്രതീക്ഷയും നൽകുന്ന വചനഭാഗങ്ങളാണ് എസെക്കിയേലിൽ നാം കാണുന്നത്. ക്രിസ്തുവിൻ്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുക എന്നതായിരിക്കണം നമ്മുടെ പ്രവർത്തികളുടെയും സകല ആരാധനാ അനുഷ്ഠാനങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം എന്നും ദൈവത്തിൻ്റെ അരുളപ്പാടുകൾ വരാൻപോകുന്ന ദുരന്തങ്ങൾക്ക് മുന്നേയുള്ള മുന്നറിയിപ്പുകളായി കണ്ട് അതിൻ്റെ ഗൗരവത്തോടെ സ്വീകരിക്കാൻ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 97: സാമുവൽ കർത്താവിൻ്റെ പ്രവാചകൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 7th, 2025 | 18 mins 23 secs
1 samuel, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm \ 1 സാമുവൽ, അഷ്ദോദ്, ഇക്കാബോദ്, ഇസ്രായേല്യർ, ഉടമ്പടിപേടകം, എക്രോൺ., ഏലി, ഡാനിയേൽ അച്ചൻ, ദാഗോൻ, ദാൻ, ഫിനെഹാസ്, ഫിലിസ്ത്യർ, ബേർഷെബ, ബൈബിൾ, മലയാളം ബൈബിൾ, ഷീലോ, സങ്കീർത്തനങ്ങൾ, സാമൂവൽ, ഹോഫ്നി
ദൈവസാന്നിധ്യത്തിൽ വളർന്നു വന്ന സാമുവൽ കർത്താവിൻ്റെ പ്രവാചകനാകുന്നു. ഇസ്രായേൽ ജനത ഫിലിസ്ത്യക്കാരുമായി യുദ്ധം ചെയ്ത് പരാജയപ്പെടുന്നതും ഉടമ്പടിപേടകം ഫിലിസ്ത്യാക്കാർ പിടിച്ചെടുത്തുകൊണ്ടുപോയി അവരുടെ നഗരങ്ങളിൽ എത്തിക്കുന്നതും തുടർന്ന് കർത്താവിൻ്റെ കരത്താൽ പ്രഹരിക്കപ്പെടുന്നതും ഇന്ന് നാം വായിക്കുന്നു. മഹത്വം ഞങ്ങളെ വിട്ടുപോയി എന്ന് ഒരിക്കലും പറയാനോ അറിയാനോ ഇടയാവരുതെ എന്നു പ്രാർത്ഥിക്കേണ്ടതിൻ്റെ പ്രാധാന്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.