About this Episode

ദൈവം ഇസ്രായേലിനെ കൃഷിക്കാരൻ നിർമ്മിച്ച വിശിഷ്ടമായ മുന്തിരിത്തോപ്പിനോട് ഉപമിക്കുന്നതും കാട്ടുമുന്തിരി പുറപ്പെടുവിച്ചതിനെത്തുടർന്ന് ദൈവം മുന്തിരിത്തോപ്പിനോട് ചെയ്യാൻ പോകുന്നത് എന്തെന്നും ഇസ്രായേലിനെ ഭരിക്കുന്നത് ഉസിയാ രാജാവല്ല ദൈവമാണ് എന്നും ഏശയ്യായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തോബിയാസ് റഫായേലിൻ്റെ സഹായത്തോടെ സാറായെ വിവാഹം ചെയ്യുന്നതും തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തകർച്ചയും ദുഃഖങ്ങളും വേദനകളും വരുന്നതുവരെ ദൈവികസന്ദേശങ്ങളെ മനസ്സിലാക്കുന്നതിനുവേണ്ടി കാത്തിരിക്കരുത് എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.

[ഏശയ്യാ 5-6, തോബിത് 5-6, സുഭാഷിതങ്ങൾ 10:1-4]

— BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Tobit #Proverbs #ഏശയ്യാ #തോബിത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #തോബിയാസിൻ്റെ സഹയാത്രികൻ #കർത്താവിൻ്റെ മുന്തിരിത്തോപ്പ് #അധർമികൾക്കു ദുരിതം #ഏശയ്യായുടെ ദൗത്യം #വിവാഹാലോചന #സോളമൻ്റെ സുഭാഷിതങ്ങൾ #Tobias meets Raphael #Tobit #Tobias #Raphael #തോബിയാസ് തോബിത് സാറാ റഫായേൽ