Episode 186

ദിവസം 174: നാമാനെ സുഖപ്പെടുത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:27:41

June 23rd, 2025

27 mins 41 secs

Your Hosts
Tags

About this Episode

കുഷ്ഠരോഗിയായ നാമാനെ എലീഷാ സുഖപ്പെടുത്തുന്നതും തുടർന്ന് എലീഷായുടെ ഭൃത്യൻ ഗഹസി കുഷ്ഠരോഗബാധിതനാകുന്നതും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. കർത്താവിൽ നിന്നകന്ന് അവിശ്വസ്തതയിലും വിഗ്രഹാരാധനയിലും കഴിഞ്ഞ ഇസ്രായേൽ ജനതയെ ദൈവത്തിലേക്ക് മടങ്ങി വരുവാനുള്ള ആഹ്വാനവുമായി വന്ന ഹോസിയാ പ്രവാചകൻ്റെ ജീവിതവും ഇന്ന് നാം വായിക്കുന്നു. വിശുദ്ധ കുർബാനയെന്ന സ്നാനത്തിലൂടെ നവീകരിക്കപ്പെട്ട്, വചനത്താൽ കഴുകപ്പെട്ട് നിരന്തരം എളിമയിലും ദൈവസ്നേഹത്തിലും നിലനിൽക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[2 Kings 5, Hosea 1-3, Psalm 101, 2 രാജാക്കന്മാർ 5, ഹോസിയാ 1-3, സങ്കീർത്തനങ്ങൾ 101]

— BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #Hosea #Psalm #2 രാജാക്കന്മാർ #ഹോസിയാ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എലീഷാ #Elisha #നാമാൻ #Naaman #ഗഹസി #Gehazi #ഹോസിയാ #Hosea #ഗോമർ #Gomer