About this Episode

എലീഷാ പ്രവർത്തിച്ച ഏതാനും അദ്‌ഭുതങ്ങൾ വിവരിക്കുന്ന വചനഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിക്കുന്നത്. കർത്താവിനോടു അവിശ്വസ്തനായിരുന്ന ആഹാസ് രാജാവിൻ്റെ ഭരണകാലവിവരണവും നാം വായിക്കുന്നു. ലോകം നമ്മളിൽ നിന്ന് കാണേണ്ടത് നമ്മളെയല്ല ദൈവത്തെയാണെന്നും നമ്മുടെ ജീവിതത്തിലെ തകർച്ചകളും സങ്കടങ്ങളുമെല്ലാം ദൈവത്തിലേക്ക് തിരിയാനുള്ള ക്ഷണമാണെന്നും നമ്മൾ ദൈവത്തെ തള്ളിക്കളഞ്ഞാലും ദൈവം നമ്മെ കാത്തിരിക്കും എന്ന സന്ദേശം ഡാനിയേൽ അച്ചൻ ഇന്ന് നമുക്ക് നൽകുന്നു.

[2 Kings 4, 2 Chronicles 28, Psalm 127, 2 രാജാക്കന്മാർ 4, 2 ദിനവൃത്താന്തം 28, സങ്കീർത്തനങ്ങൾ 127]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicals #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എലീഷാ #Elisha #വിധവയുടെ എണ്ണ #Widow’s oil #ഷൂനേംകാരിയുടെ മകൻ #Elisha raises Shunammite’s son #അപ്പം വർധിപ്പിക്കുന്നു #Elisha feeds One hundred men