About this Episode

യൂദാ രാജാവുമൊത്ത് മോവാബിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൻ്റെ വിവരണം രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, സഖറിയാ പ്രവാചകൻ്റെ കാലത്ത് ദൈവവഴിയിൽ സഞ്ചരിച്ച ഉസിയാ രാജാവ്, പിന്നീട് വിശുദ്ധസ്ഥലത്ത് ധൂപാർപ്പണത്തിനുപോലും തുനിഞ്ഞ് അഹങ്കാരപ്രമത്തനായി കുഷ്ഠരോഗിയായി മാറിയ ചരിത്രം ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. നമുക്കുള്ളതെല്ലാം ദൈവത്തിൻ്റെ ദാനമാണെന്നും സർവ്വ മഹത്വവും അവിടത്തെപാദങ്ങളിൽ അർപ്പിക്കാനുള്ള വിവേകവും ഉൾക്കാഴ്ചയും തരണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.

[2 Kings 3, 2 Chronicles 26-27, Psalm 72, 2 രാജാക്കന്മാർ 3, 2 ദിനവൃത്താന്തം 26-27, സങ്കീർത്തനങ്ങൾ 72]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicals #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യഹോറാം #Jehoram #ഉസിയാ #Uziyah #സഖറിയാ #Zachariah #എലീഷാ #Elisha