About this Episode

ഏലിയാ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതും എലീഷാ പ്രവാചകൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും വിശദീകരിക്കുന്ന വചനഭാഗങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, അമസിയാ രാജാവിൻ്റെ ഭരണകാലം വിവരിക്കുന്ന ഭാഗങ്ങൾ ദിനവൃത്താന്ത പുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. കൃപാവരത്തിൻ്റെ വഴികളോടു ചേർന്നു നിൽക്കാനുള്ള ഒരാഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്നും പൈശാചിക ശക്തികളെ പരാജയപ്പെടുത്തുന്ന ദൈവശക്തി ഞങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[2 Kings 2, 2 Chronicles 25, Psalm 70, 2 രാജാക്കന്മാർ 2, 2 ദിനവൃത്താന്തം 25, സങ്കീർത്തനങ്ങൾ 70]

— BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicals #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏലിയാ സ്വർഗ്ഗത്തിലേക്ക് #Elijah ascends to heaven #എലീഷാ #Elisha #അമസിയാ #Amaziah