About this Episode

കർത്താവിനെ മറന്ന് അന്യദൈവങ്ങളെ ആശ്രയിച്ച അഹസിയാ രാജാവിൻ്റെ ദാരുണാന്ത്യവും യഹോയാദായുടെ കാരുണ്യത്താൽ രാജസ്ഥാനം ഏറ്റെടുത്തു നന്നായി തുടങ്ങിയ യോവാഷ് കർത്താവിനെ ഉപേക്ഷിച്ച് വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ് മോശമായി അവസാനിപ്പിച്ച ചരിത്രവും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിക്കുകയും കർത്താവ് നൽകുന്ന താക്കീതുകളെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും കർത്താവിൻ്റെ വചനത്തിൽ നിന്നോ ദൈവത്തെ ആരാധിക്കുന്നതിൽ നിന്നോ മാറാനുള്ള ഒരു ദൗർഭാഗ്യത്തിലേക്ക് ഞങ്ങളെ വിട്ട് കൊടുക്കരുതേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[2 Kings 1, 2 Chronicles 24, Psalm 69, 2 രാജാക്കന്മാർ 1, 2 ദിനവൃത്താന്തം 24, സങ്കീർത്തനങ്ങൾ 69]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicals #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏലിയാ #Elijah #ദൈവപുരുഷൻ #man of God #യോവാഷ്‌ #Joash #കർത്താവിൻ്റെ ആലയം #temple of God #യഹോയാദാ #Jehoiada #സഖറിയ #Zachariah #ഗൂഢാലോചന #conspiracy #അത്താലിയാ #Athalia