About this Episode

കർത്താവിൻ്റെ പ്രവാചകനായ മികായായുടെ വാക്കുകൾക്ക് വിലകൊടുക്കാതെ ആരാം രാജാവിനെതിരെ യുദ്ധം ചെയ്യാൻ പുറപ്പെട്ട ആഹാബിൻ്റെ മരണവും, കർത്താവിൻ്റെ ദൃഷ്‌ടികളിൽ ശരിയായതു പ്രവർത്തിച്ച് യൂദാ ഭരിച്ച യഹോഷാഫാത്തിൻ്റെ ജീവിതവും ഇന്ന് നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ സത്യം മാത്രമേ പറയൂ എന്ന വാശിയുള്ള മികായാ പ്രവാചകൻ്റെ നിലപാടും, യഹോയാദാ എന്ന പ്രധാന പുരോഹിതനെപ്പോലെ ദൈവികമായി ചിന്തിക്കുന്ന നേതാക്കന്മാർ ഉണ്ടായാൽ അത് ദേശത്തിനും സഭയ്ക്കും വലിയ രക്ഷയായി മാറും എന്ന സന്ദേശവും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[ 1 Kings 22, 2 Chronicles 23, Song of Solomon 8, 1 രാജാക്കന്മാർ 22, 2 ദിനവൃത്താന്തം 23, ഉത്തമഗീതം 8]

— BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Kings #2 Chronicals #Song of Solomon #1 രാജാക്കന്മാർ #2 ദിനവൃത്താന്തം #ഉത്തമഗീതം #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മികായാ പ്രവാചകൻ #Micaiah #ആഹാബ് #Ahab #യഹോഷാഫാത്ത് #Jehoshaphat #ആഹാബിൻ്റെ മരണം #Death of Ahab #അഹസിയാ #Ahaziah #യഹോയാദാ #Jehoiada #യോവാഷ് #Joash