Episode 171

ദിവസം 160: യുഗാന്ത്യത്തെക്കുറിച്ച് പ്രവചനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:28:40

June 9th, 2025

28 mins 40 secs

Your Hosts
Tags

About this Episode

ദേവാലയത്തിൻ്റെ നാശത്തെക്കുറിച്ചും യുഗാന്ത്യത്തെക്കുറിച്ചുമുള്ള യേശുവിൻ്റെ പ്രവചനവും പീഡാനുഭവത്തിനു മുൻപുള്ള പെസഹാ ആചരണവും, ഗത്സെമനിലെ പ്രാർത്ഥന, യൂദാസിൻ്റെ ഒറ്റിക്കൊടുക്കൽ തുടങ്ങി പത്രോസ് തള്ളിപ്പറയുന്നതു വരെയുള്ള സംഭവങ്ങൾ ഇന്ന് നാം ശ്രവിക്കുന്നു. മൂന്നു പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ സ്നേഹപൂർവം നോക്കുന്ന യേശുവിൻ്റെ സ്നേഹത്തിൻ്റെ സാന്ത്വനവാക്കുകൾ, വീണുപോയ ഏതൊരു മനുഷ്യനും മടങ്ങി വരാൻ കഴിയും എന്ന ആശ്വാസവചനങ്ങളാണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[Mark 13–14, Psalm 68, മർക്കോസ് 13-14, സങ്കീർത്തനങ്ങൾ 68]

— BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ന്യായാധിപസംഘങ്ങൾ #rulers #പെസഹാ #passover #തൈലാഭിഷേകം #anointing with oil #പുതിയ ഉടമ്പടി #new covenant #ഗത്സെമനി #Gethsemane #ഒറ്റിക്കൊടുക്കുന്നു #betraying #തള്ളിപ്പറയുന്നു #denial