About this Episode

യേശുവിൻ്റെ രാജകീയ പ്രവേശവും ദേവാലയശുദ്ധീകരണവും അത്തിവൃക്ഷത്തെ ശപിക്കുന്നതുമായ സംഭവങ്ങൾ വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടും പൂർണ ശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കാനും, കാലത്തും അകാലത്തും ഫലം പുറപ്പെടുവിക്കുന്നവരായി ജീവിക്കാനും വിധവയുടെ കാണിക്ക പോലെ സമ്പൂർണ്ണമായി ദൈവത്തിനു നമ്മെത്തന്നെ സമർപ്പിക്കാനും പരിശ്രമിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[Mark 11–12, Psalm 67, മർക്കോസ് 11-12, സങ്കീർത്തനങ്ങൾ 67]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹോസാന #Hosanna #സീസറിനു നികുതി #Question about paying Taxes #സുപ്രധാന കല്പനകൾ #The first Commandment #അത്തിവൃക്ഷത്തെ ശപിക്കുന്നു #Jesus curses the Fig tree