About this Episode

പീലാത്തോസിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ട യേശുവിനെ വിചാരണ ചെയ്യുന്നതും മരണത്തിനു വിധിക്കുന്നതും, തുടർന്നുള്ള കുരിശുമരണവും സംസ്കാരവും ഉത്ഥാനവും സ്വർഗാരോഹണവും പ്രതിപാദിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സൈറീൻകാരനായ ശിമയോൻ യേശുവിൻ്റെ കുരിശു ചുമക്കാൻ സഹായിച്ചതുപോലെ ദൈവരാജ്യത്തിൻ്റെ ക്ലേശങ്ങളിൽ നമ്മളും പങ്കുചേർന്നാൽ, യേശുവിൻ്റെ കുരിശിൻ്റെ അറ്റം പിടിക്കാൻ സഹായിച്ചാൽ, നമ്മുടെ തലമുറകളെ ദൈവം അനുഗ്രഹിക്കും എന്ന മഹത്തായ ഒരു സൂചന ഡാനിയേൽ അച്ചൻ നൽകുന്നു.

[Mark 15–16, Psalm 22, മർക്കോസ് 15-16, സങ്കീർത്തനങ്ങൾ 22]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #വിചാരണ #trial #ിധി #udgement #േശുവിൻ്റെ മരണം #death of Jesus #സംസ്കാരം #burial #ഉത്ഥാനം #resurrection #പ്രേഷിതദൗത്യം #mission #സ്വർഗാരോഹണം #ascension.