About this Episode

ദാവീദിൻ്റെ പിൻഗാമിയായി സോളമനെ രാജാവായി വാഴിക്കുന്ന വചനഭാഗമാണ് ഇന്ന് സാമുവലിൻ്റെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദിനവൃത്താന്തപുസ്തകത്തിൽ നിന്നും ദൈവം സോളമന് ജ്ഞാനവും അറിവും നൽകി അനുഗ്രഹിക്കുന്ന ഭാഗവും നമുക്ക് ശ്രവിക്കാം. സോളമൻ തൻ്റെ ഭരണം ദൈവത്തെ ആരാധിച്ചു കൊണ്ട് ആരംഭിച്ചതുപോലെ എല്ലാ കാര്യങ്ങളും ദൈവവിചാരത്തിൽ തുടങ്ങാൻ നാം ശ്രദ്ധിക്കണം. ജ്ഞാനികളും വിവേകമതികളുമായ സുഹൃത്തുക്കളെയും സ്നേഹിതരെയും നൽകണമേയെന്നും, ജ്ഞാനികളുടെ ഉപദേശം വിലമതിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[1 രാജാക്കന്മാർ 1 2 ദിനവൃത്താന്തം 1, സങ്കീർത്തനങ്ങൾ 43 ]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #David #ദാവീദ് #Solomon #സോളമൻ #സോളമൻ കിരീടാവകാശി #Accession of Solomon #സോളമൻ്റെ ജ്ഞാനം #Solomon’s wisdom