The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “angel of the lord”.
-
ദിവസം 196: മിശിഹായുടെ ജനനം പ്രവചിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 15th, 2025 | 29 mins 2 secs
angel of the lord, bible in a year malayalam, bibleinayear, fr. daniel poovannathil, isaiah, lord’s instrument, mcrc, mount carmel retreat centre, poc ബൈബിൾ, raphael, tobit, ഏശയ്യാ, കർത്താവിൻ്റെ മാലാഖ, കർത്താവിൻ്റെ ഉപകരണം, ഡാനിയേൽ അച്ചൻ, തോബിത്, തോബിയാസ്, ദണ്ഡ്, നുകം, ബൈബിൾ, മലയാളം ബൈബിൾ, റഗുവേൽ, റഫായേൽ, സമാധാനത്തിൻ്റെ രാജകുമാരൻ
മിശിഹായുടെ ജനനം ഏശയ്യാ പ്രവചിക്കുന്ന ഭാഗം ഇന്ന് നാം ശ്രവിക്കുന്നു. കൂടാതെ ഇസ്രയേലിനുള്ള ശിക്ഷയും അസ്സീറിയായുടെ അഹങ്കാരത്തിനുള്ള പ്രതിഫലവും പ്രവചിക്കപ്പെടുന്നു. തോബിത്തിൻ്റെ പുസ്തകത്തിൽ നിന്ന് നല്ല ഭാര്യാഭർത്തൃബന്ധത്തെക്കുറിച്ചും മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചും വിശദമാക്കുന്ന ഭാഗങ്ങളും നമുക്ക് ശ്രവിക്കാം. നമ്മുടെ ബന്ധങ്ങളെ ഗൗരവമായി എടുക്കാനും ദൈവം തന്ന ബന്ധങ്ങളെ ആദരവോടെ കാണാനും ഞങ്ങളെ സഹായിക്കണമേയെന്നും ദൈവത്തോട് ചേർന്നുള്ള ജീവിതത്തിൽ ദൈവഭക്തി നമുക്ക് നൽകുന്ന നേട്ടങ്ങളെ കാണാൻ ഞങ്ങളുടെ കണ്ണുകൾ തുറക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 142: ദാവീദ് ജനസംഖ്യയെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 22nd, 2025 | 22 mins 41 secs
1 chronicles, 2 samuel, angel of the lord, araunah's threshing floor, bible in a year malayalam, bibleinayear, census, church construction, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, population, psalm, solomon, അവർനയുടെ മെതിക്കളം, കനേഷുമാരിക്കണക്ക്, കർത്താവിൻ്റെ ദൂതൻ, ജനസംഖ്യ, ഡാനിയേൽ അച്ചൻ, ദിനവൃത്താന്തം, ദേവാലയ നിർമിതി, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാമുവൽ, സോളമൻ
ദാവീദ് ഇസ്രായേൽക്കാരുടെയും യൂദക്കാരുടെയും ജനസംഖ്യയെടുക്കുന്നതുമൂലം ദൈവകോപം ദാവീദിൻ്റെ മേലും ജനത്തിൻ്റെ മേലും പതിക്കാൻ ഇടയാകുന്നതും മഹാമാരിയാൽ അനേകർ മരിക്കാനിടയാകുന്നതും ഇന്ന് നാം വായിക്കുന്നു. ഓരോ തവണ നാം ബലിയർപ്പിക്കാൻ പോകുമ്പോഴും നമുക്ക് സ്നേഹത്തോടെ ബലിയർപ്പിക്കാൻ കഴിയണമെന്നും വില കൊടുക്കാത്ത ആരാധനയും ആത്മീയ കാര്യങ്ങളുമൊക്കെ സ്നേഹത്തിൻ്റെ അഭാവം ഉള്ളതാണ് എന്ന് തിരിച്ചറിയണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.