About this Episode

ഇസ്രായേലിനെ ശപിക്കാൻ മോവാബ് രാജാവായ ബാലാക്ക് കൊണ്ടുവന്ന ബാലാം ദൈവത്തിൻ്റെ ഇടപെടൽ മൂലം ശാപം അനുഗ്രഹമാക്കി മാറ്റുന്നതും, ഇസ്രായേല്യർ പെയോറിലെ ബാൽ ദേവനെ ആരാധിക്കുന്നതും ഫിനെഹാസ് ദൈവക്രോധം ശമിപ്പിക്കുന്നതുമാണ് സംഖ്യ പുസ്തകത്തിൽ വിവരിക്കുന്നത്. വിളവുകളുടെ ആദ്യഫലങ്ങളെക്കുറിച്ചും വിശുദ്ധ ജനം പാലിക്കേണ്ട ചട്ടങ്ങളും കല്പനകളും ന്യായപ്രമാണങ്ങളുമാണ് നിയമാവർത്തനത്തിൽ നാം വായിക്കുന്നത്

[സംഖ്യ 24-25, നിയമാവർത്തനം 26, സങ്കീർത്തനങ്ങൾ 107]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #Moses #ബാലാം #Balaam #ബാലാക്ക് #Balak #പെയോറിലെ ബാൽ #Baal of Peor #മോവാബ് #Moab #ഫിനെഹാസ് #Phinehas #സിമ്രി #Zimri #കൊസ്ബി #Cosbi