About this Episode

വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഓരോ ഗോത്രത്തിൻ്റെയും വലുപ്പമറിഞ്ഞ് ദേശം വീതം ചെയ്യാനായി ഇസ്രായേൽ ജനതയുടെ കണക്കെടുപ്പ് രണ്ടാമതും നടത്തുന്നു. മറ്റു ജനതകളിൽനിന്നും വ്യത്യസ്തമായ ഒരു ജനതയാണ് തങ്ങളെന്ന് ഇസ്രായേല്യരെ ഓർമ്മിപ്പിച്ചുകൊണ്ട് കാനാൻദേശത്തേയ്ക്കു പ്രവേശിക്കുന്നതിനു മുൻപ് ദൈവികനിയമങ്ങൾ വീണ്ടും നൽകപ്പെടുന്നു.

[സംഖ്യ 26, നിയമാവർത്തനം 27, സങ്കീർത്തനങ്ങൾ 111]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രണ്ടാമത്തെ ജനസംഖ്യ #Census of the new generation #നിയമങ്ങൾ #laws #ഏബാൽ പർവതം #Mount Ebal #ശാപപ്രഖ്യാപനങ്ങൾ #Twelve curses