The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 4 episodes of The Bible in a Year - Malayalam with the tag “എലെയാസർ”.
-
ദിവസം 88: ജോഷ്വയുടെ വിടവാങ്ങൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 29th, 2025 | 27 mins 48 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, joshua, mcrc, mount carmel retreat centre, poc ബൈബിൾ, psalm, എലെയാസർ, ഗാദ്യർ, ഗിലയാദ്, ജോഷ്വ, ഡാനിയേൽ അച്ചൻ, ഫിനെഹാസ്, ബലിപീഠനിർമ്മിതി, ബൈബിൾ, മനാസ്സേ, മലയാളം ബൈബിൾ, മോശ, റൂബന്യർ, സങ്കീർത്തനങ്ങൾ
ദൈവത്തിൻ്റെ വാഗ്ദാനമനുസരിച്ചു ഇസ്രായേൽ ജനത വാഗ്ദത്തദേശത്തു വാസമുറപ്പിക്കുന്നു. ജോഷ്വ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം ഷെക്കെമിൽ ഒരുമിച്ചുകൂട്ടി നടത്തുന്ന സമാപനപ്രസംഗത്തിൽ അന്യദേവന്മാരെ ഉപേക്ഷിക്കാനും കർത്താവിനെ ദൈവമായി ഏറ്റുപറയാനുമുള്ള പ്രബോധനം നടത്തുന്നു. പ്രാർഥനകളിലൂടെയും പരിശീലനങ്ങളിലൂടെയും കടത്തിവിട്ട് നമ്മുടെ മക്കളെ ദൈവത്തെ പരിചയപ്പെടുത്തുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 87: ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 28th, 2025 | 21 mins 58 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, joshua, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ആഷേര്യർ, ഇസാക്കർ, എഫ്റായിം, എലെയാസർ, കെപാത്യർ, ഗർഷോന്യർ, ജോഷ്വ, ഡാനിയേൽ അച്ചൻ, ദാന്യർ, നാഫ്താല്യർ, ബെഞ്ചമിൻ, ബൈബിൾ, മലയാളം ബൈബിൾ, മെറാര്യർ, യഹൂദ്യർ, റൂബൻ, ശിമയോന്യർ, സങ്കീർത്തനങ്ങൾ, സെബുലൂന്യർ, സെബുലൂൺ
ഇസ്രായേൽ ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ നിർണ്ണയിക്കുന്നതും സങ്കേതനഗരങ്ങൾ നീക്കിവെയ്ക്കുന്നതും ലേവായർക്കു താമസിക്കാൻ പട്ടണങ്ങളും കന്നുകാലികൾക്ക് മേച്ചിൽസ്ഥലങ്ങളും തീരുമാനിക്കുന്ന ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും നമ്മൾ കാണിക്കുന്ന വിശ്വസ്തതക്ക് തലമുറ തലമുറകളിലേക്കു നല്ല ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന ചിന്ത ഡാനിയേൽ അച്ചൻ പങ്കുവെയ്ക്കുന്നു.
-
ദിവസം 77: ജോർദാനു കിഴക്കുള്ള ഗോത്രങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 18th, 2025 | 19 mins 13 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, psalm, എലെയാസർ, കാലെബ്, ഗാദ്യർ, ഗിലയാദ്, ജോഷ്വ, ജോർദാൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മനാസ്സേ, മലയാളം ബൈബിൾ, മാഖീർ, മോശ, റൂബന്യർ, സംഖ്യ, സങ്കീർത്തനങ്ങൾ
ജോർദാന് കിഴക്കുള്ള ദേശങ്ങൾ കണ്ടപ്പോൾ വലിയ കാലിസമ്പത്തുണ്ടായിരുന്ന റൂബന്യരും ഗാദ്യരും ഈ ദേശങ്ങൾ കൈവശവസ്തുവായി ലഭിക്കാനുള്ള ആഗ്രഹം മോശയോട് പറയുന്നതും മോശയുടെ മറുപടിയുമാണ് സംഖ്യ പുസ്തകത്തിൽ നാം വായിക്കുന്നത്. മോശയുടെ പിൻഗാമിയായി ജോഷ്വയെ കർത്താവ് നിയമിക്കുന്നതും മോശയ്ക്ക് അന്തിമനിർദേശങ്ങൾ നൽകുന്നതും നിയമാവർത്തനപുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. നല്ലതിനെ വിട്ട് ദൈവം കാത്തുവച്ചിരിക്കുന്ന ഏറ്റവും നല്ലതിലേക്ക് നടന്നടുക്കാൻ ഒരു ആത്മീയ യുദ്ധം ആവശ്യമാണ് എന്ന സന്ദേശം അച്ചൻ വിവരിക്കുന്നു.
-
ദിവസം 61: എഴുപതു നേതാക്കന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 2nd, 2025 | 21 mins 38 secs
/ സംഖ്യ, bible in a year malayalam, deuteronomy, eleazar, fr. daniel poovannathil, kibroth hattaavah, mcrc, mount carmel retreat centre, numbers, poc ബൈബിൾ, psalm, seventy elders, the quails, the second pair of tablets, ഉടമ്പടി ഫലകങ്ങൾ, എലെയാസർ, എഴുപതു നേതാക്കന്മാർ, കാടപ്പക്ഷി, കിബ്രോത്ത് ഹത്താവ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ ജനം പരാതിപ്പെടുന്നതും മോശയുടെ സഹായത്തിന് എഴുപതു നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതുമാണ് സംഖ്യ പുസ്തകത്തിൽ വിവരിക്കുന്നത്. ഉടമ്പടി ഫലകങ്ങൾ രണ്ടാമതുണ്ടാക്കി പേടകത്തിൽ നിക്ഷേപിക്കുന്നതും അഹറോൻ്റെ സ്ഥാനത്ത് ഏലെയാസറിനെ നിയമിക്കുന്നതും ദൈവം ഇസ്രായേലിൽ നിന്ന് ആവശ്യപ്പെടുന്നത് എന്താണെന്നുമാണ് നിയമാവർത്തനപുസ്തകത്തിൽ വിവരിക്കുന്നത്.