Episode 37

ദിവസം 32: ഈജിപ്തിൽ ബാധകൾ തുടരുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:18:15

February 1st, 2025

18 mins 15 secs

Your Hosts
Tags

About this Episode

ഇസ്രായേൽ ജനത്തെ വിട്ടയക്കാൻ ഫറവോ വീണ്ടും തയ്യാറാകാത്തതിനാൽ ബാധകൾ അയച്ചുകൊണ്ട് ഈജിപ്തിൽ കർത്താവ് അടയാളങ്ങളും അദ്‌ഭുതങ്ങളും വർധിപ്പിക്കുന്നു. ഏഴാം ബാധയായ കല്‌മഴ അവസാനിപ്പിച്ചാൽ ജനത്തെ വിട്ടയയ്ക്കാം എന്ന് ഫറവോ പറഞ്ഞെങ്കിലും ഫറവോയുടെ ഹൃദയം വീണ്ടും കഠിനമായി. ദൈവാരാധനയുടെ നിർദ്ദേശങ്ങളും അനുഷ്ഠാനവിധികളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.

[പുറപ്പാട് 9, ലേവ്യർ 7, സങ്കീർത്തനങ്ങൾ 49]

— BIY INDIA ON —

🔸 Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #മോശ #അഹറോൻ #ഫറവോ #Moses #Aaron #Pharaoh # കല്‌മഴ #Thunder and Hail #മൃഗങ്ങൾ ചത്തൊടുങ്ങുന്നു #death of animals #പരുക്കൾ പടരുന്നു #boils #കല്മഴ പെയ്യുന്നു #hail #ഈജിപ്ത് #egypt #ഇസ്രായേൽ #israel