About this Episode

സ്നാപക യോഹന്നാന്റെയും യേശുവിന്റെയും ജനനത്തെകുറിച്ചുള്ള അറിയിപ്പും, ജനനവും, പരിച്ഛേദനവും, മറിയത്തിന്റെ സ്തോത്രഗീതവും, യേശുവിന്റെ ബാലകാല വിവരണവുമാണ് വി. ലൂക്കായുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. അത്ഭുതകരമായ ദൈവിക കാര്യങ്ങളെ ഗ്രഹിക്കണമെങ്കിൽ ഒരു മനുഷ്യൻ പൂർണമായ ഒരു ധ്യാന ജീവിതത്തിലേക്ക് കടക്കേണ്ടതുണ്ടെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ലൂക്കാ 1-2, സുഭാഷിതങ്ങൾ 25:24-26]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്നാപകയോഹന്നാൻ,ജനനം #അറിയിപ്പ് #യേശു,മറിയം #എലിസബത്ത് #മറിയത്തിന്റെസ്തോത്രഗീതം #പരിച്ഛേദനം #സഖറിയായുടെപ്രവചനം #ആട്ടിടയന്മാർ,ശിമയോനും അന്നയും #ബാലനായ യേശു ദേവാലയത്തിൽ