The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “എലിസബത്ത്”.
-
ദിവസം 314: സ്നാപകൻ്റെ പ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 10th, 2025 | 28 mins 48 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, luke, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അറിയിപ്പ്, ആട്ടിടയന്മാർ, എലിസബത്ത്, ജനനം, ഡാനിയേൽ അച്ചൻ, പരിച്ഛേദനം, ബാലനായ യേശു ദേവാലയത്തിൽ, ബൈബിൾ, മറിയം, മറിയത്തിന്റെസ്തോത്രഗീതം, മലയാളം ബൈബിൾ, യേശു, ലൂക്കാ, ശിമയോനും അന്നയും, സഖറിയായുടെപ്രവചനം, സുഭാഷിതങ്ങൾ, സ്നാപകയോഹന്നാൻ
യേശുവിന് വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന് ദൈവത്തിൻ്റെ അരുളപ്പാട് ഉണ്ടാകുന്നതും പിന്നീട് കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നതും ലൂക്കാ സുവിശേഷത്തിൽ മൂന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. നാല്പതുദിവസം യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതും പരീക്ഷണത്തെ അതിജീവിക്കുന്നതുമാണ് ലൂക്കാ സുവിശേഷം നാലാം അദ്ധ്യായത്തിൻ്റെ പ്രമേയം. കുഷ്ഠരോഗിയെ ശുദ്ധനാക്കുന്നതും തളർവാതരോഗിയെ സുഖപ്പെടുത്തുന്നതും ലൂക്കാ സുവിശേഷകൻ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ക്രിസ്തു നമ്മുടെ ആത്മാവിൽ ചെയ്യുന്ന മഹാത്ഭുതങ്ങളെ വിശ്വസിക്കാനുള്ള കൃപയും വിവേകവും നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ഛൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു
-
ദിവസം 313: ബാലകാല വിവരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 9th, 2025 | 28 mins 54 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, luke, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അറിയിപ്പ്, ആട്ടിടയന്മാർ, എലിസബത്ത്, ജനനം, ഡാനിയേൽ അച്ചൻ, പരിച്ഛേദനം, പ്രഭാഷകൻ, ബാലനായ യേശു ദേവാലയത്തിൽ, ബൈബിൾ, മറിയം, മറിയത്തിന്റെസ്തോത്രഗീതം, മലയാളം ബൈബിൾ, യേശു, ലൂക്കാ, ശിമയോനും അന്നയും, സഖറിയായുടെപ്രവചനം, സുഭാഷിതങ്ങൾ, സ്നാപകയോഹന്നാൻ
സ്നാപക യോഹന്നാന്റെയും യേശുവിന്റെയും ജനനത്തെകുറിച്ചുള്ള അറിയിപ്പും, ജനനവും, പരിച്ഛേദനവും, മറിയത്തിന്റെ സ്തോത്രഗീതവും, യേശുവിന്റെ ബാലകാല വിവരണവുമാണ് വി. ലൂക്കായുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. അത്ഭുതകരമായ ദൈവിക കാര്യങ്ങളെ ഗ്രഹിക്കണമെങ്കിൽ ഒരു മനുഷ്യൻ പൂർണമായ ഒരു ധ്യാന ജീവിതത്തിലേക്ക് കടക്കേണ്ടതുണ്ടെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.