Episode 324

ദിവസം 308: ദൈവ കരുണയിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:23:07

November 4th, 2025

23 mins 7 secs

Your Hosts
Tags

About this Episode

മക്കബായരുടെ പുസ്തകത്തിൽ,രാജാവിൻ്റെ ആത്മ മിത്രമായിരുന്ന ലിസിയാസ് യഹൂദരെ നശിപ്പിക്കാൻ പുറപ്പെട്ട് വന്നതും ആ സമയത്ത് യൂദാസിന്റെ നേതൃത്വത്തിൽ ദൈവജനം ദൈവത്തിൻ്റെ സഹായം തേടി പ്രാർഥിക്കുന്നതും നാം ശ്രവിക്കുന്നു. ജ്ഞാനത്തിന്റെ പുസ്തകം ചർച്ചചെയ്യുന്നത് ദൈവത്തിൻ്റെ കരുണയാണ്. ആത്യന്തികമായി ലോകത്തെ ഇന്ന് താങ്ങി നിർത്തിയിരിക്കുന്നത് ദൈവകരുണയാണ്. ഈ കരുണ വെളിപ്പെട്ടത് ക്രിസ്തുവിൻ്റെ കുരിശിൽ ആണ്.ആ കരുണയിലേക്ക് തിരിയാൻ ആ കരുണയിൽ എന്നും ജീവിതകാലം മുഴുവനും മരണംവരെയും ആശ്രയിക്കാൻ, ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായർ 11, ജ്ഞാനം 11-12, സുഭാഷിതങ്ങൾ 25:8-10]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Wisdom #Proverbs #2മക്കബായർ #ജ്ഞാനം #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ലിസിയാസ് #മക്കബേയൂസ് #യഹൂദജനത #ക്സാന്തിക്കൂസ്