About this Episode

അന്തിയോക്കസ് എപ്പിഫാനസിൻ്റെ മരണവും തുടർന്ന് രാജാവാകുന്ന അവൻ്റെ പുത്രൻ ജറുസലേമിനെതിരെ ചെയ്യാൻ ഒരുമ്പെടുന്ന ക്രൂരകൃത്യങ്ങളെക്കുറിച്ച് മക്കബായരുടെ ഒന്നാം പുസ്തകത്തിലും പിന്നീട് നല്ല ജീവിതം നയിക്കേണ്ടതിന് ശ്രദ്ധിക്കേണ്ട മേഖലകളെക്കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിലും ഇന്ന് നാം ശ്രവിക്കുന്നു. നല്ല മരണം, മനോഹരമായ ഒരു ജീവിതത്തിൻ്റെ സമ്മാനമാണെന്നും, നല്ല വാക്കുകൾ, സ്നേഹം നിറഞ്ഞ വാക്കുകൾ സംസാരിക്കാൻ കഴിയുന്നത്, ദാനധർമ്മത്തോളം വിലപ്പെട്ടതാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[1 മക്കബായർ 6, പ്രഭാഷകൻ 16-18, സുഭാഷിതങ്ങൾ 22:17-21]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അന്തിയോക്കസ് #അന്തിയോക്കസ് എപ്പിഫാനസിൻ്റെ #ബത്‌സൂറും #ലിസിയാസ് #യഹൂദർ,ദാനധർമം