Episode 304

ദിവസം 288: കർത്തൃഭയം യഥാർഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:25:01

October 15th, 2025

25 mins 1 sec

Your Hosts
Tags

About this Episode

വിവേകത്തോടെ സംസാരിക്കേണ്ടത് എങ്ങനെയെന്നും യഥാർത്ഥമായ ജ്ഞാനം ദൈവഭയത്തിലാണ് അടങ്ങിയിട്ടുള്ളത് എന്നും പ്രഭാഷകനിൽ നാം വായിക്കുന്നു. മനുഷ്യൻ്റെ വേഷവും ചിരിയും നടപ്പും അവനെ സംബന്ധിച്ചവ വെളിപ്പെടുത്തും. ജ്ഞാനിയും ഭോഷനും തമ്മിലുള്ള വ്യത്യാസം ഇപ്രകാരമാണ് എന്ന് പ്രഭാഷകൻ പറയുന്നു: അറിവുള്ളവൻ ജ്ഞാനവചസ്സു കേൾക്കുമ്പോൾ അതിനെ പ്രകീർത്തിക്കുകയും അതിനോടു കൂട്ടിച്ചേർക്കുകയും ചെയ്യും. തന്നിഷ്ടക്കാരൻ അത് കേൾക്കുകയും അത് അവന് അനിഷ്ടമാവുകയും ചെയ്യുന്നു. വിശുദ്ധിയോടെ ജീവിക്കുക എന്നതാണ് ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏക ലക്ഷ്യവും ഏക പ്രാർത്ഥനയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[1 മക്കബായർ 7, പ്രഭാഷകൻ 19-21, സുഭാഷിതങ്ങൾ 22:22-25]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദമെത്രിയൂസ് ഒന്നാമൻ #സെല്യൂക്കസ് #ഇസ്രായേല്യർ #ബക്കിദെസ് #അൽകിമൂസ് #ബത്‌സയ്ത്ത് #ബേത്ഹോറോൺ #നിക്കാനോർ #സീയോൻമല #അന്തിയോക്കസ് #ലിസിയാസ്