About this Episode

ഏശയ്യായുടെ പുസ്തകത്തിൽ ഈജിപ്തുമായി ദൈവത്തിനു ഹിതകരമല്ലാത്ത സഖ്യം ഉണ്ടാക്കിയതിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ ആരോപണങ്ങൾ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പരിശുദ്ധനിൽ നിങ്ങൾ ആശ്രയം വെച്ചാൽ നിങ്ങൾക്ക് സ്വസ്ഥതയും പ്രത്യാശയും ലഭിക്കും എന്ന് ഏശയ്യായിലൂടെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നവന് എല്ലാ അംഗബലത്തേക്കാളും ആയുധബലത്തേക്കാളും എല്ലാ സൈനിക ബലത്തേക്കാളും വലിയ ശക്തിയുണ്ടെന്ന് ദൈവമായ കർത്താവ് നമ്മളെ ഓർമിപ്പിക്കുന്നു.

[ ഏശയ്യാ 30-31, സെഫാനിയാ 3, സുഭാഷിതങ്ങൾ 11:13-16]

BIY INDIA LINKS—

🔸Subscribe: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Zephaniah #Proverbs #ഏശയ്യാ #സെഫാനിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സഹായത്തിന് ഈജിപ്‌തിലേക്ക് #അവിശ്വസ്‌തജനം #ജനത്തിൻ്റെ മാനസാന്തരം #അസ്സീറിയായ്ക്കു ശിക്ഷ #ജറുസലേമിന് സംരക്ഷണം #കർത്താവിൻ്റെ ന്യായവിധി #രക്ഷയുടെ വാഗ്ദാനം #അസ്സീറിയാ #സിറിയാ #syria #ഈജിപ്ത് #egypt