Episode 218

ദിവസം 204: ജറുസലേമിനു താക്കീതും വാഗ്ദാനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:26:02

July 23rd, 2025

26 mins 2 secs

Your Hosts
Tags

About this Episode

കർത്താവിനെതിരേ പ്രവർത്തിച്ച ദൈവത്തിൻ്റെ സ്വന്തം ജനത്തോടുള്ള മുന്നറിയിപ്പുകളും താക്കീതുകളും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും യൂദായ്ക്കു സംഭവിക്കാൻ പോകുന്ന വിപത്തിനെ സൂചിപ്പിക്കുന്ന മുന്നറിയിപ്പുകൾ സെഫാനിയായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. മദ്യപാനം വരുത്തുന്ന ധാർമിക അധഃപതനവും മദ്യം നിരോധിക്കേണ്ടതിൻ്റെ ആവശ്യകതയും എടുത്തുപറയുന്ന ഡാനിയേൽ അച്ചൻ, മദ്യനിരോധനം വരുംകാലതലമുറകൾക്ക് നമുക്ക് കൊടുക്കാവുന്ന ഏറ്റവും മഹത്തായ ഒരു കവചമായിരിക്കുമെന്ന് വിശദമാക്കുന്നു. താൽക്കാലിക സന്തോഷം തരുന്ന കൊച്ചു കൊച്ചു തിന്മകളിൽ വീഴാതെ ദൈവം ആഗ്രഹിക്കുന്ന ആത്മീയ- ധാർമിക നിലവാരത്തിലേക്ക് വളരാൻ വേണ്ട കൃപയ്ക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

[ഏശയ്യാ 28-29, സെഫാനിയാ 1-2, സുഭാഷിതങ്ങൾ 11:9-12]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Zephaniah #Proverbs #ഏശയ്യാ #സെഫാനിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗിബയോൻ #ആമോൻ #ജോസിയ #ഹെസെക്കിയ