About this Episode

ദൈവം മുൻകാലങ്ങളിൽ ചെയ്ത കാര്യങ്ങൾക്കും വരും കാലങ്ങളിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്കും വേണ്ടി ഏശയ്യാ പ്രവാചകൻ ദൈവത്തെ സ്തുതിക്കുന്നതും ദൈവം തരാൻ പോകുന്ന മനോഹരമായ ഒരു വിരുന്നിനെക്കുറിച്ചും ഏശയ്യായുടെ പുസ്തകത്തിൽ വായിക്കുന്നു. ദിവസത്തിലെ പല സന്ദർഭങ്ങളിൽ, പല സാഹചര്യങ്ങളിൽ, ഒരു നിമിഷം കണ്ണുപൂട്ടി നമ്മുടെ ദൈവത്തെ ഓർക്കാൻ, അവനിൽ ഹൃദയം ഉറപ്പിക്കാൻ, അങ്ങനെ സമാധാനത്തികവിൽ ജീവിക്കാൻ നമുക്ക് കഴിയട്ടെ എന്ന് ഡാനിയേൽ അച്ചൻ പ്രാർത്ഥിക്കുന്നു.

[ഏശയ്യാ 25-27, ഹബക്കുക്ക്‌ 3, സുഭാഷിതങ്ങൾ 11:5-8]

BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Habakkuk #Proverbs #ഏശയ്യാ #ഹബക്കുക്ക്‌ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഭീകര ജനതകൾ #വിരുന്ന് #മൃഷ്ടഭോജനം #delicious food #വിജയഗീതം #നീതിമാൻ #righteous #തമ്പുരാൻ #ശിക്ഷ #punishment #രക്ഷ #salvation #ലവിയാഥാൻ #ഘാതകർ #ഗിരികൾ