About this Episode

സോളമൻ രാജാവിൻ്റെ കീർത്തി അറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശനവും സോളമൻ രാജാവിൻ്റെ ജ്ഞാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും വ്യാപ്തി മനസ്സിലാക്കിയ ഷേബാരാജ്ഞി ദൈവത്തെ മഹത്വപ്പെടുത്തുന്നതുമായ ഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ക്രിസ്തുവിൻ്റെ സ്വന്തമാവുക എന്നതിൻ്റെ മൂല്യം തിരിച്ചറിഞ്ഞ് ക്രിസ്തുവിൻ്റെ നാമത്തിൽ കുരിശു വരയ്ക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ നെറ്റിത്തടം മുതൽ, ക്രിസ്തു പിറന്ന മണ്ണിൽ സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ പാദം വരെ എത്രയോ അനുഗ്രഹിക്കപ്പെട്ടതാണെന്ന് നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[1 രാജാക്കന്മാർ 10, സഭാപ്രസംഗകൻ 8 -9, സങ്കീർത്തനങ്ങൾ 8]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #സഭാപ്രസംഗകൻ #Ecclesiastes #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #Solomon #ഷേബാരാജ്ഞി #Queen of Sheba #ഷേബാരാജ്ഞിയുടെ സന്ദർശനം #Visit of the Queen on Sheba