The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 3 episodes of The Bible in a Year - Malayalam with the tag “സഭാപ്രസംഗകൻ”.
-
ദിവസം 152: ഷേബാരാജ്ഞിയുടെ സന്ദർശനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 1st, 2025 | 18 mins 58 secs
1 kings, 1 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, ecclesiastes, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, queen of sheba, solomon, visit of the queen on sheba, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, ഷേബാരാജ്ഞി, ഷേബാരാജ്ഞിയുടെ സന്ദർശനം, സങ്കീർത്തനങ്ങൾ, സഭാപ്രസംഗകൻ, സോളമൻ
സോളമൻ രാജാവിൻ്റെ കീർത്തി അറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശനവും സോളമൻ രാജാവിൻ്റെ ജ്ഞാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും വ്യാപ്തി മനസ്സിലാക്കിയ ഷേബാരാജ്ഞി ദൈവത്തെ മഹത്വപ്പെടുത്തുന്നതുമായ ഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ക്രിസ്തുവിൻ്റെ സ്വന്തമാവുക എന്നതിൻ്റെ മൂല്യം തിരിച്ചറിഞ്ഞ് ക്രിസ്തുവിൻ്റെ നാമത്തിൽ കുരിശു വരയ്ക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ നെറ്റിത്തടം മുതൽ, ക്രിസ്തു പിറന്ന മണ്ണിൽ സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ പാദം വരെ എത്രയോ അനുഗ്രഹിക്കപ്പെട്ടതാണെന്ന് നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 151: സോളമനു ദൈവത്തിൻ്റെ വാഗ്ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 31st, 2025 | 20 mins 29 secs
1 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, ecclesiastes, fr. daniel poovannathil, god appears again to solomon, king hiram സോളമന് ദൈവം വീണ്ടും പ്രത്യക്ഷപ്പെടുന്നു, mcrc, mount carmel retreat centre, poc ബൈബിൾ, psalm, solomon, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ \ 1 kings, സഭാപ്രസംഗകൻ, സോളമൻ, ഹീരാം രാജാവ്
ജറുസലേം ദേവാലയവും രാജകൊട്ടാരവും പണിതീർത്ത സോളമന് ദൈവം നൽകിയ വാഗ്ദാനങ്ങളും മുന്നറിയിപ്പുമാണ് ഇന്ന് നാം വായിക്കുന്നത്. വിരുന്നു നടക്കുന്ന വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത്, വിലാപം നടക്കുന്ന വീട്ടിൽ പോകുന്നതാണ് തുടങ്ങിയ സഭാപ്രസംഗകൻ്റെ മനോഹരമായ വാക്യങ്ങളും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പാതകളിൽ നിന്ന് വ്യതിചലിച്ചു പോയ നിമിഷങ്ങളെയോർത്തു പശ്ചാത്തപിച്ച് മടങ്ങിവരാനുള്ള ദൈവകൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 149: ദേവാലയസജ്ജീകരണ നിർമ്മാണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 29th, 2025 | 24 mins 4 secs
1 kings, 1 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, ecclesiastes, fr. daniel poovannathil, hiram the bronzworker, mcrc, mount carmel retreat centre, poc ബൈബിൾ, psalm, solomon’s palace, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, രാജകൊട്ടാരം, സങ്കീർത്തനങ്ങൾ, സഭാപ്രസംഗകൻ, ഹീരാം
ജറുസലേം ദേവാലയനിർമ്മാണത്തോടനുബന്ധിച്ചുള്ള ഇതരസജ്ജീകരണങ്ങളുടെ നിർമ്മാണവും രാജകൊട്ടാരനിർമ്മാണത്തിൻ്റെ വിവരങ്ങളും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും ശ്രവിക്കാം. ദൈവം മാത്രമാണ് ഒരാളുടെ ആനന്ദത്തിൻ്റെ ആധാരം എന്നും മനുഷ്യൻ്റെ നിതാന്തമായ അന്തർദാഹങ്ങളെ ശമിപ്പിക്കാൻ ഭൂമി വെച്ചുവിളമ്പുന്ന ഒരു സന്തോഷത്തിനും കഴിയില്ലെന്ന് ഓർമ്മിപ്പിക്കുകയാണ് സഭാപ്രസംഗകൻ്റെ പുസ്തക വായനയിലൂടെ ദൈവത്തിൻ്റെ ആത്മാവ് എന്ന് ഡാനിയേൽ അച്ചൻ സൂചിപ്പിക്കുന്നു.