About this Episode

സോളമൻ രാജാവ് ജറുസലേം ദേവാലയം നിർമ്മിച്ച് പൂർത്തിയാക്കുന്നതിൻ്റെ വിശദാംശങ്ങൾ രാജാക്കാന്മാരുടെ പുസ്തകത്തിൽ നിന്നും, സോളമൻ്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശന വിവരങ്ങളുമാണ് ഇന്ന് നാം വായിക്കുന്നത്. ഈ ലോകത്തു നാം ചെയ്യുന്ന പ്രവർത്തികളെല്ലാം ആത്മീയപ്രവർത്തികളാണെന്നു തിരിച്ചറിയാനുള്ള ഒരു ആത്മീയത നൽകണമേയെന്നും ഏദൻ തോട്ടത്തിൽ നമുക്ക് നഷ്ടപ്പെട്ട പറുദീസാ അനുഭവം ആരാധനയിലൂടെ തിരികെ അവകാശമായി ലഭിക്കാൻ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.

[1 രാജാക്കന്മാർ 6 2 ദിനവൃത്താന്തം 9, സങ്കീർത്തനങ്ങൾ 4 ]

— BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #Solomon #ദേവാലയനിർമാണം #Solomon builds the Temple #ഷേബാ രാജ്ഞിയുടെ സന്ദർശനം #Visit of Queen of Sheba