About this Episode

സോളമൻ രാജാവിൻ്റെ ഭരണമഹിമയെക്കുറിച്ചും, ദേവാലയനിർമ്മാണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും, കർത്താവ് വീണ്ടും സോളമന് പ്രത്യക്ഷപ്പെട്ടു നൽകുന്ന അരുളപ്പാടും ഇന്ന് നാം വായിക്കുന്നു. ദൈവം നൽകുന്ന മുന്നറിയിപ്പുകൾ, പ്രിയപ്പെട്ടവരിലൂടെ നൽകുന്ന ഉപദേശം, വചനത്തിലൂടെ നൽകുന്ന താക്കീതുകൾ, ഇവയെല്ലാം ഗൗരവമായി എടുക്കാനുള്ള കൃപ ഞങ്ങൾക്കു തരണമേയെന്നും നമ്മുടെ ആത്മാവിൽ ജ്ഞാനസ്നാനത്തിൽ ദൈവം കൊളുത്തിയ ആദ്യ അഗ്നി ഒരിക്കലും കെട്ടുപോകാതെ എന്നും അത് ജ്വലിപ്പിച്ച് കൃപയിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[1 രാജാക്കന്മാർ 5, 2 ദിനവൃത്താന്തം 7-8, സങ്കീർത്തനങ്ങൾ 66 ]

— BIY INDIA LINKS—

🔸Official Bible in a Year 🔸Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #2 ദിനവൃത്താന്തം #2 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #ഭരണമഹിമ #ആലയം #ജ്ഞാനം #wisdom #ദേവാലയപ്രതിഷ്‌ഠ