Episode 142

ദിവസം 131: അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:22:44

May 11th, 2025

22 mins 44 secs

Your Hosts
Tags

About this Episode

ദാവീദിൻ്റെ മകനായ അമ്നോൻ, ദാവീദിൻ്റെ മറ്റൊരു ഭാര്യയിലെ മകളായ താമാറിനെ മാനഭംഗപ്പെടുത്തുന്നതും താമാറിൻ്റെ സഹോദരൻ അബ്‌സലോം അമ്നോനെ വധിക്കുന്നതുമായ ഭാഗങ്ങൾ ഇന്നത്തെ വായനയിൽ വിവരിക്കുന്നു. ദാവീദ് ചെയ്ത തെറ്റിൻ്റെ അനന്തരഫലങ്ങൾ ദാവീദിൻ്റെ കുടുംബത്തെ വേട്ടയാടുന്നു. നമ്മുടെ ജീവിതത്തിലെ പാപത്തിനു ശേഷമുള്ള ഓരോ ജീവിതാനുഭവങ്ങളും പാപത്തിൻ്റെ കാഠിന്യവും ഗൗരവവും ഓർമിപ്പിക്കുന്ന വിധത്തിലായിരിക്കുമെന്നും ഇത്തരം സൂചനകൾ ദൈവം അയയ്ക്കുമ്പോൾ പശ്ചാത്താപത്തിലേക്കും പ്രായശ്ചിത്തത്തിലേക്കും അത് നമ്മെ നയിക്കേണ്ടതുണ്ട് എന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.

[2 സാമുവൽ 13, 1 ദിനവൃത്താന്തം 17, സങ്കീർത്തനങ്ങൾ 35]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് രാജാവ്#King David #Holy Bible #അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തുന്നു #അബ്‌സലോമിൻ്റെ പ്രതികാരം #Absalom’s revenge #നാഥാൻ്റെ പ്രവചനം #Nathan’s message to David #അമ്നോൻ #Amnon #താമാർ #Tamar #അബ്‌സലോം #Absalom