Episode 120

ദിവസം 111: ദാവീദിനോട് സാവൂളിന് ശത്രുത - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:19:45

April 21st, 2025

19 mins 45 secs

Your Hosts
Tags

About this Episode

ഗോലിയാത്തിനെ വധിച്ച ദാവീദിന് ജനങ്ങൾ നൽകിയ അംഗീകാരത്തിൽ അസൂയപ്പെട്ട സാവൂൾ, ദാവീദിനെ കൊല്ലാൻ ശ്രമിക്കുന്നതും ജോനാഥാനും ദാവീദും തമ്മിലുള്ള ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. മറ്റൊരാളുടെ നേട്ടങ്ങൾ നമ്മൾ കാണുമ്പോൾ ആ നേട്ടങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ഹൃദയം രൂപപ്പെടുത്തിയാൽ, നാം അസൂയപ്പെടുകയില്ല, മറിച്ച് ആ വളർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവരായി മാറാൻ സാധിക്കുമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[1 സാമുവൽ 18-19, സങ്കീർത്തനങ്ങൾ 59]

— BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാവൂൾ #Saul #ദാവീദ് #David #ജോനാഥാൻ #Jonathan #റാമായിലെ നായോത്ത് #Ramah in Naioth #ജോനാഥാന്റെ മാധ്യസ്ഥം #Jonathan intercedes for David