Episode 117

ദിവസം 108: സാവൂൾ തിരസ്‌കൃതനാകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:22:52

April 18th, 2025

22 mins 52 secs

Your Hosts
Tags

About this Episode

ഇസ്രായേലിൻ്റെ രാജാവായി മാറിയ സാവൂൾ, രാജാധിരാജനായ ദൈവത്തെ സമ്പൂർണ്ണമായി ആശ്രയിച്ചും ദൈവത്തിൻ്റെ സ്വരം ഹൃദയം തുറന്നു ശ്രവിച്ചുമാണ് തൻ്റെ ജനത്തെ ഭരിക്കേണ്ടതെന്ന സാമുവലിൻ്റെ നിർദ്ദേശം മാനിക്കാതെ, അനുസരണക്കേട് കാണിച്ച് തൻ്റെ രാജസ്ഥാനം നഷ്ടപ്പെടുന്നതിനിടയാക്കുന്നു. അന്ധമായ അനുസരണവും ദൈവാശ്രയബോധവും തിരഞ്ഞെടുത്തവരിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നു എന്നുള്ള ബോധ്യം നമുക്കുണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[1 സാമുവൽ 13-14, സങ്കീർത്തനങ്ങൾ 58 ]

— BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹോമയാഗവസ്തു# burnt offering# സമാധാനയാഗവസ്‌തു #peace offering # തേൻ കട്ട #honeycomb #ബലിപീഠം #altar #ദൈവത്തിൻ്റെ പേടകം #God's ark.