About this Episode

ദൈവത്തിൻ്റെ അഭിഷേകം സ്വീകരിച്ച സാവൂളിൻ്റെ നേതൃത്വത്തിൽ ഇസ്രായേൽ ജനത അമ്മോന്യരെ തോൽപ്പിക്കുന്നതും സാവൂളിനെ ഇസ്രയേലിൻ്റെ രാജാവായി വാഴിച്ച ശേഷം സാമുവലിൻ്റെ വിടവാങ്ങൽ പ്രഖ്യാപനവുമാണ് ഇന്ന് നാം വായിക്കുന്നത്. യേശുവിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് നാം ജീവിക്കേണ്ടവരാണെന്നും കർത്താവിൽ നിന്ന് നമ്മുടെ ഹൃദയം വ്യതിചലിക്കാതിരിക്കാനുള്ള ഒരു ആത്മീയ പക്വത നമുക്ക് തരണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[1 സാമുവൽ 11-12, സങ്കീർത്തനങ്ങൾ 55]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാവൂൾ# Saul# സാമുവൽ# Samuel# അമ്മോന്യർ# Ammonites# ഗിൽഗാൽ# Gil’gal# സാമുവലിന്റെ വിടവാങ്ങൽ# Samuel’s Farewell Address